വിദ്യാർത്ഥികളെ വിടാതെ വിസി; സസ്പെൻഷൻ റദ്ദാക്കിയതിനെതിരെ ഹർജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സിസ തോമസ്
2026 നവംബർ 24 ചൊവ്വ തൃശ്ശൂർ: കാലടി സർവകലാശാലയിലെ 16 വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് വിസി സിസ തോമസ്. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് കാലടി സർവകലാശാല വിസി ഇപ്പോൾ ഹൈക്കോടതി…
