മതമൈത്രിയുടെ മാതൃകയായി പനമരം സ്കൂൾ എസ്.പി.സി; ഭിന്നശേഷി കുട്ടികൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
പനമരം: റംസാൻ മാസത്തിലെ വ്രതശുദ്ധിയിൽ കാരുണ്യത്തിന്റെയും മതമൈത്രിയുടെയും സന്ദേശവുമായി പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ (എസ്.പി.സി). ശാരീരിക ബുദ്ധിമുട്ടുകൾ മൂലം വിദ്യാലയത്തിൽ എത്താൻ കഴിയാത്ത ഭിന്നശേഷി വിദ്യാർത്ഥികൾക്കാണ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ കിറ്റുകൾ വിതരണം…
