കോണ്‍ഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണവിചാരണ പദയാത്ര ഇടിയംവയലില്‍ എഐസിസി അംഗം എന്‍.ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്യുന്നു.
പൊഴുതന: പഞ്ചായത്തിലെ സിപിഎം ഭരണസമിതിക്കെതിരേ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണവിചാരണ പദയാത്ര ഇടിയംവയലില്‍ എഐസിസി അംഗം എന്‍.ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എബിന് മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് പോള്‍സണ്‍ കൂവക്കല്‍ മുഖ്യപ്രഭാഷണം നടത്തി. എം.എം. ജോസ്, കെ.ജെ.…
