വെടിയുണ്ടകളുമായി യുവാവ് തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിൽ, അനന്തര നടപടിക്കൾക്കായി പോലീസിനും കൈമാറി
13.09. 2025 തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ രാവിലെ പ്രിവൻ്റീവ് ഓഫീസർ ജോണി .കെ യുടെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയ്ക്കിടെ കർണ്ണാടക ഭാഗത്ത് നിന്ന് നടന്ന് വന്ന യുവാവിനെ സംശയം തോന്നി ചോദ്യം ചെയ്തിൽ തൻ്റെ കൈവശം വെടിയുണ്ടകൾ ഉണ്ടെന്ന് അറിയിച്ചതിനെ…
