ക്ലാസിൽ ശ്രദ്ധിച്ചില്ല; അഞ്ചാം ക്ലാസുകാരിയെ ചൂരൽ കൊണ്ട് അടിച്ച് അധ്യാപകൻ, കൈ എല്ല് പൊട്ടി
മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങലിൽ അധ്യാപകന്റെ വടികൊണ്ടുള്ള അടിയേറ്റ് അഞ്ചാം ക്ലാസ്സുകാരിയുടെ കൈ എല്ല് പൊട്ടിയതായി പരാതി.ക്ലാസിൽ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു കുട്ടിയുടെ കൈയ്യിലേക്ക് അധ്യാപകൻ ചൂരൽകൊണ്ട് തല്ലിയത്. MSMHSS കല്ലിങ്ങൽപ്പറമ്പിലെ അധ്യാപകനാണ് വിദ്യാർഥിനിയെ ക്രൂരമായി അടിച്ചത്. പനി ആയതുകൊണ്ട് കഴിഞ്ഞ രണ്ട്…
