കുണ്ടാലയിൽ എസ്.വൈ.എസ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
കുണ്ടാല:എസ്.വൈ.എസ് സ്വാന്തനം കുണ്ടാല യൂണിറ്റുംമൈക്രോ ടെക് പോളി ക്ലിനിക്കും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മുസ്തഫ പെരുന്തൊടി,റഫീഖ് സഖാഫി,അണിയേരി അസീസ്,ജാഫർ കൊല്ലങ്കണ്ടി,റിയാസ് പിലാക്കണ്ടി,ഉസ്മാൻ പിലാക്കണ്ടി,ഡോ.ഹെർമ ഫാതിമതുടങ്ങിയവർ…
