വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ധര്‍ണ്ണ നടത്തി
ബത്തേരി: ധവളപത്രത്തിന്റെ മറവിലുള്ള സ്വകാര്യവൽക്കരണ നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ബത്തേരി ഡിവിഷൻ ഓഫീസിനുമുമ്പിൽ ധർണ്ണ നടത്തി. നിലവിലെ മാനദണ്ഡം അനുസരിച്ച് പൊതുസ്ഥലംമാറ്റം നടപ്പാക്കണമെന്നും കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ആവശ്യപ്പെട്ടു.…
