ലോക ആത്മഹത്യ പ്രതിരോധദിനം ആചരിച്ചു
മുട്ടിൽ : ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു. ആത്മഹത്യയെകുറിച്ചുള്ള ധാരണകൾ മാറ്റുക എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കോളേജിൽ നടന്ന പരിപാടികളുട ഉദ്ഘാടനം പ്രിൻസിപ്പൽ…
