ലോക രക്തദാന ദിനം ആചരിച്ചു
മാനന്തവാടി: വയനാട് ഗവ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ ലോക രക്തദാന ദിനാചരണം നടത്തി. ചടങ്ങിൽ സന്നദ്ധ രക്തദാന പ്രവർത്തകരെ ആദരിച്ചു. രക്തദാന ക്യാമ്പ് കനിവ് പ്രസിഡന്റ് സൂരജ് കുമാർ ഉദ്ഘാടനം ചെയ്തു. ടീം ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം. ഷിനോജ്…
