സ്പന്ദനം കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.
മാനന്തവാടി: സ്പന്ദനം മാനന്തവാടി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി സഹകരിച്ച് പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.ബത്തേരി എംപ്ലോയ്മെന്റ് ഓഫീസർ എം.ജെ അനുമോദ്, കൽപ്പറ്റ അസി. എംപ്ലോയ്മെന്റ് ഓഫീസർ ഷിജോമോൻ ജോസഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മാനന്തവാടി…
