വയനാട് ജില്ലയിലെ 223 സ്‌കൂളുകളിലെ 9524 വിദ്യാര്‍ത്ഥികള്‍ വിദ്യാവാഹിനി പദ്ധതിയില്‍
കല്‍പ്പറ്റ: വിദൂര സ്ഥലങ്ങളില്‍ നിന്നും ഗോത്ര വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാവാഹിനി പദ്ധതിയിലൂടെ വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളും സ്‌കൂളുകളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എ ഉഷ വിജയന്‍. 2026-27 അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ 223…
