ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ SITക്ക് തിരിച്ചടി; 5 ഗൺമാൻമാർക്കും മുൻകൂർ ജാമ്യം
ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനത്തിൽ SITക്ക് തിരിച്ചടി മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം ലഭിച്ചു. അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചു. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് മുൻകൂർ…
