പ്രവേശനോത്സവം; സംഘാടക സമിതി യോഗം ചേർന്നു
പുൽപള്ളി:പുതിയ അധ്യയന വർഷത്തെ ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി സംഘാടക സമിതി യോഗം ചേർന്നു. പെരിക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു അധ്യക്ഷയായ…
