കുടുംബസംഗമം നടത്തി
പുൽപ്പള്ളി: പുൽപ്പള്ളിയിലെ ഓലിക്കരോട്ട്, മൂലയിൽ, തെക്കേമുറിയിൽ കുടുംബങ്ങളുടെ സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്ഥാപക പ്രസിഡന്റ് അപ്പച്ചൻ ഓലിക്കരോട്ട് കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ശിശുമല ഇൻഫന്റ് ജീസസ് ചർച്ച് വികാരി റവ. ഫാ. ബിജു മാവര അനുഗ്രഹ പ്രഭാഷണം നടത്തി. റെജി…
