റോട്ടറി കിഡ്‌നി കെയർ” ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്നു.
പുൽപ്പള്ളി :നിർധനരായ വൃക്കരോഗികൾക്ക് ആശ്വാസം നൽകുന്നതിനായി റോട്ടറി പെപ്പർ ടൗൺ പുൽപ്പള്ളിയുടെ നേതൃത്വത്തിൽ “റോട്ടറി കിഡ്‌നി കെയർ” എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റിന് തുടക്കം കുറിക്കുന്നു. ട്രസ്റ്റിന്റെ ഔദ്യോഗിക ഉത്ഘാടനം 2026 മേയ് 11-ാം തീയതി (തിങ്കൾ) ഉച്ചയ്ക്ക് 2…
