‘ബാല്യം അമൂല്യം’ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
കൽപ്പറ്റ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെയും മുൻസിപ്പൽ ജാഗ്രത സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭാ പരിധിയിലെ ബാലസഭാ അംഗങ്ങൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും നാടൻ ഭക്ഷ്യമേളയും സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി. വിശ്വനാഥൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്…
