സൗജന്യ ബി.എല്‍.എസ് പരിശീലന ക്ലാസ് നടത്തി
പനമരം: എയിംസ്വേ ഡവലപ്പ്മെന്റ് സൊസൈറ്റി പനമരം യൂണിറ്റും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കാലിക്കറ്റും സംയുക്തമായി സൗജന്യ ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നീര്‍വാരം പകല്‍വീടില്‍ വെച്ച് നടന്ന പരിപാടി പനമരം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അജീഷ…
