മേരി കോമിന് ശേഷം ആദ്യം; ബോക്‌സിങ് റിങ്ങില്‍ ചൈനയെ ഇടിച്ചിട്ട് ലവ്‌ലിന; ഇന്ത്യക്ക് 12-ാം സ്വര്‍ണം
നഗോയ: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ബോക്‌സിങ് 75 കിലോഗ്രാം വിഭാഗത്തില്‍ ഒളിംപിക് മെഡല്‍ ജേത്രി ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ സ്വര്‍ണം നേടി. ചൈനീസ് താരം ബാഓ സിയിയെ 5-0ന് തകര്‍ത്താണ് ലവ്‌ലിന തന്റെ കന്നി ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞത്. 2014ല്‍ മേരി…
