സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 240 രൂപ കൂടി
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ ഒന്നാകെ ആടിയുലയുകയാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം സുഗമമായി നടക്കാത്തതിനെ തുടര്‍ന്ന് എണ്ണ വില കുതിച്ചുയരുന്നത് അടക്കമുള്ള വിഷയങ്ങളാണ് ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം ഇന്ത്യന്‍ ഓഹരി വിപണിയില്‍…
