വയനാട് ജില്ലയിൽ കെഎസ്ആർടിസി പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര ഉത്ഘാടനം ചെയ്തു
കൽപ്പറ്റ:കെഎസ്ആർടിസി പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം കുറിച്ച് കല്പറ്റ ഡിപ്പോയിൽ മുഖ്യമന്ത്രി ടി സിദ്ദിഖ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇത് അഭിമാന നിമിഷമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. സർക്കാർ അധികാരത്തിലേറി ഒരു മാസം തികയുന്നതിന്…
