‘ബീഫിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കിയത് ഇവിടുത്തെ ബിജെപിക്കാർ ആണ്, നിലപാടിൽ നിന്ന് ഒരിഞ്ച് പിറകോട്ട് പോകില്ല’; ഷിയാസ് കരീം
‘ബീഫ്’ വിവാദത്തിൽ തനിക്കെതിരേയുള്ള സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി മുൻ റിയാലിറ്റി ഷോ താരവും നടനുമായ ഷിയാസ് കരീം. ബീഫിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കിയത് ബിജെപിക്കാരാണെന്നും അവരാണ് വേർതിരിവുണ്ടാക്കിയതെന്നും ഷിയാസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ ഷിയാസ് കരീം പറഞ്ഞു. ഒരു പരിപാടിക്കിടെ ഭക്ഷണം…
