ട്രൂത്ത് ഓഫ് മദേഴ്‌സ് 550 അമ്മമാരെ ആദരിക്കുന്നു
കല്‍പ്പറ്റ: ട്രൂത്ത് ഓഫ് മദേഴ്‌സ് വാട്‌സാപ് കൂട്ടായ്മ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു തെരഞ്ഞെടുത്ത 550 അമ്മമാരെ ആദരിക്കുന്നു. ലോക മാതൃദിനമായ മേയ് 10ന് എറണാകുളം ടൗണ്‍ഹാളിലാണ് പരിപാടി. രാഷ്ട്രീയം, കല, സാഹിത്യം, സംരഭകത്വം, ജീവകാരുണ്യം ഉള്‍പ്പെടെ മേഖലകളില്‍ മികവ് തെളിയിക്കുകയും സാമൂഹികാംഗീകരം…
