‘കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല, നിര്‍ബന്ധിച്ച് നീന്തല്‍ വസ്ത്രം ധരിച്ച് അഭിനയിപ്പിച്ചു’; ദുരനുഭവം വെളിപ്പെടുത്തി മോഹിനി
രണ്ട് പതിറ്റാണ്ടുകാലം തെന്നിന്ത്യയിലെ നിറ സാന്നിധ്യമായിരുന്നു മോഹിനി. മോഹന്‍ലാല്‍, ചിരഞ്ജീവി, ബാലയ്യ, വിജയ്കാന്ത്, ശിവരാജ്കുമാര്, മമ്മൂട്ടി, വിഷ്ണുവര്ധന്, വിക്രം, മോഹന്‍ബാബു, ശരത്കുാര്, സുരേഷ് ഗോപി തുടങ്ങിയവര്‍ക്കെല്ലാമൊപ്പം അഭിനയിച്ചിട്ടുണ്ട് മോഹിനി. സൈന്യം, വേഷം, ഇന്നത്തെ ചിന്താവിഷയം, ഒരു മറവത്തൂര്‍ കനവ്, പഞ്ചാബി ഹൗസ്,…
