റൂസ കോളേജ് നിർമ്മാണം ഉടൻ ആരംഭിക്കണം: കോൺഗ്രസ്
തൃശ്ശിലേരി: ആശങ്കയിലും, അനിശ്ചിതത്വത്തിലുമായ റൂസ കോളേജ് തൃശ്ശിലേരിയിൽ ഉടൻ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സജീവമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ മാനന്തവാടി നിയോജക മണ്ഡലം MLAഉഷ വിജയനുമായി ചർച്ച നടത്തി. ഭൂമി ഏറ്റെടുത്ത് 2 വർഷമായിട്ടും പ്രാരംഭ നിർമ്മാണ പ്രവർത്തനം പോലും നടത്താത്തതിനാൽ ഏറ്റെടുത്ത സ്ഥലം…
