സർക്കാർ ബ്ലഡ് ബാങ്കുകളിലെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം – കേരള ഗവൺമെന്റ് ബ്ലഡ് ബാങ്ക് ടെക്നീഷ്യൻസ് അസോസിയേഷൻ
കോഴിക്കോട് /തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ബ്ലഡ് ബാങ്കുകളിൽ രൂക്ഷമായ ജീവനക്കാരുടെ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം സുരക്ഷിത രക്തസേവനം ഗുരുതര പ്രതിസന്ധിയിലാണെന്നും, ഈ സാഹചര്യം അടിയന്തരമായി പരിഹരിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കേരള ഗവൺമെന്റ് ബ്ലഡ് ബാങ്ക് ടെക്നീഷ്യൻസ്…
