നിസാർ വയനാട് ഷോ നാളെ; ഒരുക്കം പൂർണം
19 NOV 2026THURSDAY കൽപറ്റ: ഈ മാസം 20ന് കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നിസാർ വയനാട് ഷോയുടെ ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഗീതമേഖലയിൽ ജ്വലിച്ച് നിൽക്കുമ്പോൾ അകാലത്തിൽ വിടപറഞ്ഞു പോയ നിസാർ വയനാടിന്റെ…
