തൃശൂർ പൂരം കലക്കൽ: ‘വ്യക്തതക്കുറവുണ്ട്’; ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി ആഭ്യന്തര വകുപ്പ്
2026 നവംബർ 15 ഞായർ തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി ആഭ്യന്തര വകുപ്പ്. റിപ്പോർട്ടിൽ വ്യക്തതക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിന്റെ ഈ നിർണായക നടപടി. കേസിൽ വിശദമായ അന്വേഷണം നടത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന…
