Category: Uncategorized

വയനാട്ടിൽ ആദ്യം; വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ സ്മാർട്ട് കോളർ മെസ്സേജ് സംവിധാനം യാഥാർത്ഥ്യമായി

വെള്ളമുണ്ട: ജനങ്ങളിലേക്ക് പഞ്ചായത്തിന്റെ സേവനങ്ങളും അറിയിപ്പുകളും വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ സ്മാർട്ട് കോളർ മെസ്സേജ് സംവിധാനം പ്രവർത്തനമാരംഭിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഖമർ ലൈല നിർവ്വഹിച്ചു. വയനാട് ജില്ലയിൽ ആദ്യമായിട്ടാണ് ഒരു…

ഇന്നും വില ഇടിഞ്ഞു; സ്വര്‍ണവില അറിയാം

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,065 രൂപയായി. പവന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 560 രൂപയാണ്. പവന് 1,04,520 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്.…

ലോകകപ്പ് ഫൈനല്‍; കറണ്ട് കട്ടില്ല; ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനമായ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഉപഭോഗത്തില്‍ നേരിടുന്നത് വലിയ പ്രതിസന്ധിയെന്നും , ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ എന്നും വൈദ്യുത മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഞായറാഴ്ചത്തേക്ക് ഫുട്‌ബോളിന്…

ഗണ്‍മാന്‍മാരുടെ മര്‍ദനം: കേസ് അട്ടിമറി ആരോപണത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടി ഡിജിപി

മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിച്ചെന്ന എസ്‌ഐടി റിപ്പോര്‍ട്ടില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടി സംസ്ഥാന പൊലീസ് മേധാവി. എസ്‌ഐടി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഡിജിപിയുടെ നടപടി. വിഷയത്തില്‍ പിന്നീട് പ്രതികരിക്കാമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി…

വിദ്യാര്‍ത്ഥികള്‍ക്ക് നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഇന്‍ഡക്ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. കല്‍പ്പറ്റ…

ഭക്ഷ്യ സുരക്ഷ അവബോധന ക്ലാസ് നടത്തി

മാനന്തവാടി: വയനാട് ജില്ലാ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അവബോധന ക്ലാസും ശില്‍പശാലയും സംഘടിപ്പിച്ചു.ഫുഡ് സേഫ്റ്റി അസി.കമ്മീഷണര്‍ ഡോ.ജോസഫ് കുര്യാക്കോസ്, ഫോസ്റ്റാഗ് ട്രെയിനര്‍ ജാഫര്‍ എന്നിവര്‍ ക്ലാസെടുത്തു. ഭക്ഷ്യ നിര്‍മ്മാണ വിപണന വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ക്ലാസും ശില്‍പ്പശാലയും സംഘടിപ്പിച്ചത്.മണ്‍സൂണ്‍ കാലത്ത്…

‘റീബൂട്ട്’ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

കണിയാമ്പറ്റ: വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന തെറ്റായ ശീലങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളും അകറ്റി, പഠനത്തിലും ജീവിതത്തിലും പുതിയൊരു തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാവല്‍ പദ്ധതിയുടെയും എക്‌സൈസ് വിമുക്തി മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ‘റീബൂട്ട്’ എന്ന…

ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം

ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ മാസത്തിന് തുടക്കം. ക്ഷേത്രങ്ങളും വീടുകളും ഇന്ന് മുതല്‍ അടുത്ത ഒരു മാസക്കാലം രാമ നാമങ്ങളാല്‍ മുഖരിതമാകും. തോരാ മഴ പെയ്യുന്ന കര്‍ക്കടകം. കൃഷി ഉപജീവനമായിരുന്ന മലയാളിക്ക് ഇത് കള്ള കര്‍ക്കടകവും പഞ്ഞ കര്‍ക്കടകവുമാണ്.ദുരിതവും ആരോഗ്യ പ്രശ്‌നങ്ങളും…

ആലപ്പുഴ രക്ഷാപ്രവർത്തനം അട്ടിമറിക്കേസ്; എം ആർ അജിത് കുമാറിൻ്റെ പങ്ക് കൂടുതൽ വ്യക്തമാക്കി SIT

ആലപ്പുഴ രക്ഷാപ്രവർത്തനം അട്ടിമറിക്കേസിൽ എഡിജിപി എം ആർ അജിത് കുമാറിൻ്റെ പങ്ക് കൂടുതൽ വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം. എം ആർ അജിത്കുമാറിന്റെ പേര് എടുത്തു പറഞ്ഞ് തുടരന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം നൽകി. കൂടുതൽ തെളുവുകളും കൈമാറി. .കഴിഞ്ഞ മാസം23…

നീറ്റ് പുനഃപരീക്ഷാ ഫലം പ്രഖ്യാപിച്ചു

NEET – UG പുനഃ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയിൽ 11.21 ലക്ഷം പരീക്ഷാർഥികളാണ് യോഗ്യത നേടിയത്. 20 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. യോഗ്യത നേടിയവരിൽ 58 ശതമാനത്തിലധികം പെൺകുട്ടികളാണ്. 715 മാർക്ക് നേടി പഞ്ചാബ് സ്വദേശി ആര്യൻ ഗുപ്ത, ഹരിയാന…