ഭക്ഷ്യ സുരക്ഷ അവബോധന ക്ലാസ് നടത്തി
മാനന്തവാടി: വയനാട് ജില്ലാ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അവബോധന ക്ലാസും ശില്‍പശാലയും സംഘടിപ്പിച്ചു.ഫുഡ് സേഫ്റ്റി അസി.കമ്മീഷണര്‍ ഡോ.ജോസഫ് കുര്യാക്കോസ്, ഫോസ്റ്റാഗ് ട്രെയിനര്‍ ജാഫര്‍ എന്നിവര്‍ ക്ലാസെടുത്തു. ഭക്ഷ്യ നിര്‍മ്മാണ വിപണന വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ക്ലാസും ശില്‍പ്പശാലയും സംഘടിപ്പിച്ചത്.മണ്‍സൂണ്‍ കാലത്ത്…
