അലി ഖമനെയിയുടെ വധം; ഇന്ത്യയിലും വ്യാപക പ്രതിഷേധം
ഇറാനിൽ അലി ഖമനയിയുടെ വധത്തെ തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. ലഡാക്കിലെ കാർഗിലിൽ ആയിരങ്ങൾ ഷിയ മുസ്ലീങ്ങൾ നേതൃത്ത്വത്തിൽ തെരുവ് പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. ഡൽഹിയിലെ ജന്തർ മന്തറിൽ ഷിയ കൗൺസിലിന്റെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും അടക്കം പ്രതിഷേധിച്ചു.…
