സഞ്ജു ഇല്ല, തിളങ്ങിയത് ക്യാപ്റ്റന്‍ മാത്രം; തമിഴ്നാടിനോട് തോറ്റ് കേരളം
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ അയല്‍ക്കാരായ തമിഴ്നാടിനോട് തോറ്റ് കേരളം. 77 റണ്‍സിന്റെ തോല്‍വിയാണ് കേരളം നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 8 വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെന്ന മികച്ച സ്കോറുയര്‍ത്തി. കേരളത്തിന്റെ പോരാട്ടം 40.2 ഓവറില്‍ 217…
