പുതുവത്സരാഘോഷം സംഘടിപ്പിച്ചു
മുണ്ടേരി : അക്ഷര കൈരളി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾക്കായി പുതുവത്സരാഘോഷ പരിപാടി സംഘടിപ്പിച്ചു. പഠിതാവ് ദിവ്യ സുനിൽകുമാർ സ്വാഗതം ആശംസിച്ചു. അക്ഷര കൈരളി സാംസ്കാരിക വേദി ചെയർമാൻ…
