ചുരം ബദല്‍ റോഡ്: താമരശേരി ചുരത്തില്‍ ജനകീയ പ്രതിഷേധം ജനുവരി ആദ്യവാരം
കല്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് ജനകീയ കര്‍മ സമിതി ജനുവരി ആദ്യവാരം താമരശേരി ചുരത്തില്‍ സമരം സംഘടിപ്പിക്കുന്നു. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. വയനാടിനെ കോഴിക്കോടുമായി ചുരമില്ലാതെ ബന്ധിപ്പിക്കുന്ന പൂഴിത്തോട് റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി…
