പോക്സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ
ബാലുശ്ശേരി : സ്കൂൾ വിദ്യാർഥിക്കു നേരെ ലൈംഗികാതി ക്രമം നടത്തിയ മദ്രസ അധ്യാപകൻ പിടിയിൽ. മദ്രസ അധ്യാപകനായ കണ്ണൂർ കാഞ്ഞിലേരി മാലൂർ കൊല്ലപ്പറമ്പ് ഫൈസലാണ് (31) അറസ്റ്റിലായത്. ബൈക്കിൽ എത്തിയ ഇയാൾ വിദ്യാർഥിയെ ഒപ്പം കയറ്റിയാണു ചൂഷണം ചെയ്തത്.പരാതി ലഭിച്ച ഉടൻ…
