ഭദ്രാസന അധ്യാപക നേതൃത്വ പരിശീലന ക്യാമ്പ് നാളെ പുൽപ്പള്ളിയിൽ
കൽപ്പറ്റ: യാക്കോബായ സുറിയാനി സൺഡേസ്‌കൂൾ ഭദ്രാസന തല അധ്യാപക പരിശീലന ക്യാമ്പ് 19 ഞായ റാഴ്ച നടക്കുമെന്ന് ഡയറക്ടർ അനിൽ ജേക്കബ് ,സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു.പുൽപ്പള്ളി സെൻ്റ് ജോർജ്‌ജ് സിംഹാസന കത്തീഡ്രലിൽ നടക്കുന്ന ക്യാമ്പ് ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ്…
