‘നൽകാത്ത സേവനത്തിന്റെ വ്യാജ ഇൻവോയ്‌സ് നിർമിച്ചത് വീണയുടെ ഐഫോണിൽ’; മാസപ്പടിക്കേസിൽ കൂടുതൽ തെളിവ്
കൊച്ചി: മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണക്കെതിരെ കൂടുതൽ തെളിവുകൾ. വ്യാജരേഖകൾ നിർമിച്ചത് വീണയുടെ സ്വന്തം ഐഫോൺ പ്രോ മാക്‌സിലാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. തിരുവനന്തപുരത്തെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ കസ്റ്റഡിയിലെടുത്ത ഫോണിന്റെ ശാസ്ത്രീയ പരിശോധനയിലാണ് ഈ…
