മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പൊളിക്കല്‍: സുരക്ഷ ഉറപ്പാക്കണം: ഡിവൈഎഫഐ
മാനന്തവാടി: മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പൊളിച്ചുനീക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടെ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കപ്പെടുന്നില്ലെന്നത് അതീവ ആശങ്കാജനകമാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവിച്ചു.കെട്ടിടം പൊളിക്കുന്ന ജോലികള്‍ നടക്കുന്നതിനിടെ റോഡിലൂടെ വാഹനങ്ങളും കാല്‍നട യാത്രക്കാരും സഞ്ചരിക്കുന്ന സമയത്ത് കെട്ടിടാവശിഷ്ടങ്ങള്‍ റോഡിലേക്ക് വീഴുന്ന സാഹചര്യമുണ്ടാകുന്നത് വലിയ…
