ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പ്രഥമ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം
കല്‍പ്പറ്റ: വയനാട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കായി ആദ്യമായി ഏര്‍പ്പെടുത്തിയ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ലഭിച്ചു. ചിട്ടയായ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍, പഠന പ്രവര്‍ത്തനങ്ങളിലെ മികവ്, അക്കാദമിക രംഗത്തെ തുടര്‍ച്ചയായ നേട്ടങ്ങള്‍, ശാസ്ത്ര, കലാകായിക…
