ഐ.സി. ബാലകൃഷ്ണനെ അനുമോദിച്ചു
ഐ.സി. ബാലകൃഷ്ണനെ വയനാട് സിറ്റി ക്ലബ് ഭാരവാഹി സി.ഡി. ബാബു ഷാള്‍ അണിയിക്കുന്നു. പുല്‍പ്പള്ളി: തുടര്‍ച്ചയായി നാലാം തവണയും ബത്തേരി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ഐ.സി. ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് വയനാട് സിറ്റി ക്ലബ് ഭാരവാഹികള്‍ അനുമോദിച്ചു. സി.ഡി. ബാബു ഷാള്‍…
