Category: Uncategorized

ആന്റോ അഗസ്റ്റിനെതിരായ അബ്‌കാരി കേസ്; ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്

വയനാട്: റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന് എതിരായ എക്സൈസ് കേസിൽ ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ് സംഘം. മദ്യം കണ്ടെടുത്ത വയനാട് വാഴവറ്റയിലെ വീടിന്റെ ഉടമ ഭാര്യാ മാതാവ് ലില്ലി ജോസ് ആണ് എന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം.…

വീണ്ടും സ്വർണ്ണം പൊട്ടിക്കൽ? തിരുവനന്തപുരം വിമാനത്താവളത്തിൽ ദമ്പതികളിൽ നിന്ന് സ്വർണ്ണം തട്ടിയെടുത്തു

തിരുവനന്തപുരം വിമാനത്താവളത്തിൽ ദമ്പതികളുടെ പക്കൽ നിന്ന് സ്വർണം തട്ടിയെടുത്തു. ദമ്പതികളെ കാറിൽ തട്ടിക്കൊണ്ടു പോയി കവർന്നത്, എട്ട് ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ. സ്വർണം പൊട്ടിക്കലെന്ന് സംശയം. ദുബൈയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ പക്കൽ നിന്നുമാണ് സ്വർണ്ണം തട്ടിയെടുത്തത്.…

ടൂറിസ്റ്റ് ബസുകളുടെ കളർകോട്; സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം: നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ കളർകോട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം എന്ന് സർക്കാർ. നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ. വിവിധ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിൽ വേണം തീരുമാനം എടുക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓൾ ഇന്ത്യ…

കുടുംബശ്രീ; പ്രൊഡ്യൂസര്‍ ഗ്രൂപ്പിന് ഉപകരണങ്ങള്‍ വിതരണം ചെയ്തു

വൈത്തിരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ മേഖലയിലെ പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു. വൈത്തിരി സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മത്സ്യക്കൂട്ടായ്മ പ്രൊഡ്യൂസര്‍ ഗ്രൂപ്പിനുള്ള ഉപകരണ വിതരണം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജന്‍ ഉദ്ഘാടനം ചെയ്തു. മോട്ടര്‍,…

മൈ ഭാരത് ജില്ലാ ഉപദേശകസമിതി യോഗം ചേര്‍ന്നു

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മൈ ഭാരത് കേന്ദ്രയുടെ ജില്ലാ ഉപദേശക സമിതി യോഗം ജില്ലാ കളക്ടര്‍ വി ചെല്‍സാസിനിയുടെ അധ്യക്ഷതയില്‍ ചേബറില്‍ ചേര്‍ന്നു. ജില്ലയില്‍ മൈ ഭാരത് പോര്‍ട്ടല്‍ മുഖേന 18000 ത്തിലധികം യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി മൈ ഭാരത്…

ത്രിതല പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം

ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2026-27 വര്‍ഷത്തെ ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ആകെ 5095.63 ലക്ഷത്തിന്റെ 351 ഭേദഗതി പദ്ധതികള്‍ക്കാണ് സമിതി അംഗീകാരം നല്‍കിയത്. കൂടാതെ 3181.43 ലക്ഷത്തിന്റെ 621 പുതിയ പദ്ധതികള്‍ക്കും അംഗീകാരം…

വയനാടന്‍ കാപ്പി ആഗോള ബ്രാന്‍ഡാക്കി ഉയര്‍ത്തണം: എം.എല്‍.എ ഉഷ വിജയന്‍

വയനാടന്‍ കാപ്പി സംസ്‌കരണം, പാക്കേജിങ്, ബ്രാന്‍ഡിങ് എന്നിവയിലൂടെ ആഗോള വിപണിയിലെ മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റണമെന്ന് എം.എല്‍.എ ഉഷ വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിന്റെ ഭാഗമായി കോഫീ ബോര്‍ഡ്, കേര പദ്ധതി, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍, സൗത്ത് ഇന്ത്യന്‍ കോഫി…

തൂഫാന്‍ തദ്ദേശം- 2.0 മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയേയും, ലഹരിമുക്തമായ സൂഹത്തെയും ലക്ഷ്യം വച്ച് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ തദ്ദേശം- 2.0 ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ലിസി സാബു, പുല്‍പ്പള്ളി എസ്.എച്ച്.ഒ പവനന്‍ എന്നിവർ ചേർന്ന്…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ലീല ഗോവിന്ദന് തിളക്കമാർന്ന വിജയം; സീറ്റ് നിലനിർത്തി യു.ഡി.എഫ്

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലേക്ക് നടന്ന വാശിയേറിയ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ലീല ഗോവിന്ദന് മികച്ച വിജയം. ഇതോടെ ഡിവിഷൻ നിലനിർത്താൻ യു.ഡി.എഫിനായി. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ഉഷ വിജയൻ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പള്ളിക്കൽ ഡിവിഷനിൽ…

ലോക ഹൃദയദിനം;മിനി മാരത്തോൺ സംഘടിപ്പിച്ചു

മേപ്പാടി/കൽപ്പറ്റ: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും മൈജി ഫ്യൂച്ചറും ആസ്റ്റർ വോളന്റിയെഴ്‌സും ചേർന്ന് ഹൃദയാരോഗ്യ ബോധവത്കരണം ലക്ഷ്യമിട്ട് ‘ഹൃദയതാളം – റൺ ഫോർ ഹാർട്ട്‌ ’ എന്ന പേരിൽ സംഘടിപ്പിച്ച മിനി മാരത്തോൺ വയനാട് ജില്ലാ പോലീസ്…