ക്ഷേമ പെൻഷൻ UDF സർക്കാർ അട്ടിമറിക്കുന്നു, പ്രക്ഷോഭത്തിന് സിപിഐഎം; പെൻഷൻ ഉത്തരവ് പിൻവലിക്കും വരെ സമരം നടത്തും
ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള ബോധ പൂർവമായ ശ്രമമാണ് യു ഡി എഫ് സർക്കാർ നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോൺഗ്രസും യു ഡിഎഫും ക്ഷേമ പെൻഷൻ നൽകുന്നതിന് എതിരായിരുന്നു. ക്ഷേമ പെൻഷൻ…
