ന്യൂനമര്ദ്ദം; മുന്നറിയിപ്പില് മാറ്റം, ഇന്ന് ഏഴ് ജില്ലകളില് ശക്തമായ മഴ, യെല്ലോ അലേര്ട്ട്
ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില് മാറ്റം. നേരത്തെ ഇന്ന് വടക്കന് ജില്ലകളില് മാത്രമാണ് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് കോഴിക്കോട്, വയനാട്, കണ്ണൂര്, കോഴിക്കോട് ജില്ലകള്ക്ക് പുറമേ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട…
