കെ.എസ്. ബാബുവിനെ അനുസ്മരിച്ചു
പനമരം: സിപിഐ(എംഎല്‍)റെഡ് സ്റ്റാര്‍ ജില്ലാ കമ്മിറ്റി കെ.എസ്. ബാബു അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.ടി. പ്രേമാനന്ദ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം എന്ന നിലയില്‍ ബാബു പാര്‍ട്ടിക്കും…
