അന്താരാഷ്ട്ര കാപ്പി ദിനാഘോഷം : പോസ്റ്റർ പ്രകാശനം ചെയ്തു
കൽപ്പറ്റ: ഒക്ടോബർ ഒന്നിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന അന്താരാഷ്‌ട്ര കാപ്പി ദിനാഘോഷത്തിൻ്റ പോസ്റ്റർ പ്രകാശനം ചെയ്തു. കോഫി റാലി, പ്രദർശനം, സെമിനാർ , പൊതുസമ്മേളനം , കോഫി പാർട്ടി എന്നിവ യാണ് ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. മന്ത്രിമാർ, എം പി…
