ടൂറിസം കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് സ്വച്ഛതാ ഹി സേവ -2026 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൈയോട് കൈ ക്യാമ്പയിന്‍റെ ഭാഗമായി ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച് പുൽപ്പള്ളി പ്രധാന ടൂറിസം കേന്ദ്രങ്ങളായ കുറുവാദ്വീപ്, മാവിലാം തോട് പ്രദേശങ്ങൾ ശുചീകരിച്ചു. രാവിലെ കുറവാദ്വീപിൽ ആരംഭിച്ച ശുചീകരണം ഉച്ചയ്ക്ക്…
