നാഷണൽ അവാർഡ് ജേതാവിനെ ആദരിച്ചു
കൽപ്പറ്റ : നാഷണൽ അവാർഡ് ജേതാവ് ശ്രീ. മനോജ്കുമാറിനെ ജിഎച്ച്എസ്എസ് കണിയാമ്പറ്റ പ്രിൻസിപ്പാൾ ശ്രീ.അജേഷ് പി ആർഉം അധ്യാപകരും ചേർന്ന് നിലമ്പൂരിലുള്ള വീട്ടിൽ എത്തി പൊന്നാട അണിയിച്ചു. കണിയാമ്പറ്റ ഹയർ സെക്കന്ററി സ്കൂൾ ഇക്കണോമിക്സ് അദ്ധ്യാപകനായിരുന്ന ശ്രീ.മനോജ് കുമാർ ഇപ്പോൾ കാസർഗോഡ്…
