തെരഞ്ഞെടുപ്പുഫലം: ചങ്കിടിപ്പോടെ സ്ഥാനാര്‍ഥികള്‍
കല്‍പ്പറ്റ: വോട്ടെടുപ്പും പ്രാഥമിക വിലയിരുത്തലും കഴിഞ്ഞപ്പോള്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെയും ഇടത്, വലത് മുന്നണി സ്ഥാനാര്‍ഥികളുടെ നെഞ്ചില്‍ പഞ്ഞി വച്ചാല്‍ കത്തുന്ന ചൂട്. ജയിച്ചുകയറുമെന്ന വാദം മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി മണ്ഡലം എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളും നേതാക്കളും ഉയര്‍ത്തുമ്പോഴും അവരുടെ…
