അർജുൻ ആയങ്കിയ്ക്ക് വേണ്ടി പണമിടപാട് നടത്തിയത് അനിയൻ; അജയ് ആയങ്കി പിടിയിൽ
അർജുൻ ആയങ്കിയുടെ ഇളയ സഹോദരൻ അജയ് പിടിയിൽ. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ അജയ് ആയങ്കിയെ എത്തിച്ചു. അർജൻ ആയങ്കിക്ക് കേസ് നടത്തുന്നതിനായി പണം സ്വരൂപിക്കുന്നതിന് വേണ്ടി ഇൻസ്റ്റയിൽ കൊടുത്ത ക്യു ആർ കോഡ് അജയ് ആയങ്കിയുടെ ബാങ്ക് അക്കൗണ്ടിന്റേതായിരുന്നു. ഇതിലൂടെ…
