ബിഎംഎസ് ദേശീയ പ്രക്ഷോഭം : കലക്ട്രേറ്റ് ധര്‍ണ്ണ നടത്തി
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമ ഭേദഗതിയിലെ തൊഴിലാളിവിരുദ്ധ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്നും, രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്പുതിയ ലേബര്‍ കോഡില്‍ ചില തൊഴിലാളിവിരുദ്ധ വ്യവസ്ഥകള്‍ തിരുത്തണമെന്നും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി മുരളീധരന് ആവശ്യപ്പെട്ടു. ബിഎംഎസ് ദേശീയപ്രക്ഷോഭത്തിന്റെ…
