സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷന്‍
കൽപറ്റ:സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഹരിതചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്‍. ദേശീയ പതാകയുടെയും സ്വാതന്ത്ര്യ ദിനത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം കൂടി ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് പതാകകളും കൊടിത്തോരണങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഉപയോഗിക്കുന്ന ദേശീയ പതാകകള്‍ പൂര്‍ണമായും തുണിയില്‍…
